ജില്ലാതല ഓണാഘോഷത്തിന്‍റെ ഭാഗമായി ഉത്രാടദിനത്തിൽ (ഓഗസ്റ്റ് 25) തിരുനക്കര മൈതാനത്ത് പ്രതിഭാസംഗമം നടക്കും;നിയസമഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും;ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ വൈക്കം വിജയലക്ഷ്മിയെയും ചടങ്ങിൽ ആദരിക്കും