ഇനിയെങ്കിലും നന്നാക്കുമോ തിരുനക്കര സ്‌റ്റാൻഡ്‌;കോൺക്രീറ്റ് തറ തകർന്ന് തരിപ്പണമായി, എവിടെയും കുഴികൾ;മഴ പെയ്താൽ വെള്ളക്കെട്ട്; യാത്രക്കാരുടെ ദുരിതം എന്ന് അവസാനിക്കുമോ ?