കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ചിങ്ങമാസ ഷഷ്ഠിപൂജ ഇന്ന്; ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി ഷൈൻ ശാന്തി എന്നിവർ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കും