കോട്ടയം ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കും; 24 മുതല്‍ 28 വരെ എല്ലാ ദിസവവും വൈകുന്നേരം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികള്‍ അരങ്ങേറും;