കേന്ദ്രസർക്കാരിൻറെ തൊഴിലാളി വിരുദ്ധ നിലപാടുകളെ ശക്തിയുക്തം എതിർക്കുമെന്ന് ബിഎംഎസ്; ബിഎംഎസ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി; ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു