കൂട്ടിക്കൽ:ഇളംകാട് കാരയ്ക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് കാരയ്ക്കാട്ട്(82) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് എന്തയാർ സെൻമേരിസ്( വേളാങ്കണ്ണി മാതാ ) ദേവാലയത്തിൽ.
പരേത അമയന്നൂർ പോത്താനിക്കലായ വലിയവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ജിബി രാജു പൈക, ജയമോൻ ജോസ്,(ജെ. എം. ജെ
ഇന്റീരിയേഴ്സ് പൊൻകുന്നം )ജിജോ കാരയ്ക്കാട്ട്, (കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ, കൂട്ടിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ), ജോളി ജോസ് കൊരട്ടി, ജോയ്സ് ജോസ് പാലാ,
മരുമക്കൾ : രാജു പുളിക്കൽ പൈക, കൊച്ചു റാണി,മുട്ടത്തു കുന്നേൽ പൊൻകുന്നം, ഷെറിൻ ഇളംതുരുത്തിയിൽ കൊച്ചുതോവാള, ജോൺസൺ കിഴക്കയിൽ കൊരട്ടി, ബിജി മുണ്ടക്കൽ,
കൊച്ചുമക്കൾ: ടോം പീറ്റർ, ഡോക്ടർ.ആനി മരിയ പീറ്റർ, ജെറി പീറ്റർ, ഡൊമിനിക് ജിമ്മി പീറ്റർ, ക്രിസ്റ്റോ ജയമോൻ, ഫൗസിറ്റീന ജയമോൻ, ഫെലിക്സ് ജിജോ, അന്ന മറിയം ജിജോ, എലിസബത്ത് ജോൺസൺ, ലോറൻസ് ജോൺസൺ, റോസ് ജോൺസൺ, ജിസ്വിൻ ബിജി, സ്റ്റെഫിൻ ബിജി, ഇസബൽമരിയ ബിജി.






