കോട്ടയം: കോട്ടയം ജില്ലയിൽ ഹൗസ് ബോട്ടുകളുടെയും, സ്പീഡ് ബോട്ടുകളുടെയും പ്രവർത്തനവും കയാക്കിംഗ് ഉൾപ്പെടെയുള്ള എല്ലാ ജലവിനോദങ്ങളും താൽക്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.