കൊല്ലം കൊട്ടാരക്കരയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ല, വകുപ്പുതല നടപടി സ്വീകരിക്കാമെന്ന് ഡിഎംഒ റിപ്പോർട്ട്