ആള്‍ത്താമസമില്ലാത്ത ഒരു വീട്ടില്‍ രക്തക്കറ : പരിശോധനയിൽ വീടിനോട് ചേർന്നുള്ള കാടു മൂടിയ കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊല്ലത്തെ ചന്തുവിന്റെ മരണത്തിൽ ദുരൂഹത.