പിണറായിക്ക് ധാര്‍ഷ്ട്യം; ഗോവിന്ദന് ഔചിത്യമില്ല; ഇത് പാർട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റി; ഏകപക്ഷീയ നിലപാടുകള്‍ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല; കൊല്ലം വിശാലജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം