വിജനമായ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹം തെരുവ് നായ്ക്കള്‍ കടിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്: അന്വേഷണത്തിൽ തെളിഞ്ഞത് 16 കാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരം: പ്രായപൂർത്തിയാകാത്ത 3പേർ ഉൾപ്പെടെ 4 പേർ പിടിയിൽ.