അനധികൃത ലഹരിമരുന്നുകള്‍ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു! ഇനി സിനിമകളില്‍ ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വന്നാൽ മുന്നറിയിപ്പ് നിർബന്ധം