ശ്രീകാര്യം അഭിറാം വധക്കേസില്‍ അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് കൊല്ലപ്പെട്ട അഭിറാമിന്റെ പിതാവ് മധു: ആദ്യദിവസം തന്നെ 17 കാരനായ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗൗരവത്തിലെടുത്തില്ല: ചോദ്യം ചെയ്തത് ലാഘവത്തോടെ: പിന്നീട് വിട്ടയച്ചു