അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് നിലപാട് വ്യക്തമാക്കി കൊടിക്കുന്നിൽ സുരേഷ്; പ്രഖ്യാപനം കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ