കൊച്ചിയില്‍ വീണ്ടും സ്വകാര്യ ബസ്സിന്റെ പരാക്രമം. ഇടപ്പള്ളിയില്‍ ഹോണ്‍ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു: സ്കൂട്ടർ യാത്രക്കാരി ബസ് തടഞ്ഞു.