ഇടപ്പള്ളി പോണക്കരയില്‍ റെയില്‍വേ ട്രാക്കില്‍ ഒഡീഷ സ്വദേശിയുടെ ശരീരം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഭാര്യ അറസ്റ്റില്‍, മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അടിച്ചുകൊന്നെന്ന് മൊഴി