കൊച്ചിയിൽ ഭാര്യയുടെ പേരിൽ പൊലീസുകാരന്റെ സ്വകാര്യ ബസ് സർവീസ്; ബെനാമി ഇടപാട് ചോദ്യം ചെയ്തയാളുടെ ബസുകൾ അടിച്ച് തകർത്തതായി പരാതി;ബസ് ഉടമകൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി