സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കും; സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രം ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നാടിനു സമര്‍പ്പിച്ചു