തിരുവനന്തപുരം; കെല്‍ട്രോണില്‍ വിവിധ കോഴ്സുകളുടെ റെഗുലർ ശനി, ഞായർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ഡാറ്റ അനലിറ്റിക്സ് വിത്ത് പവർ ബിഐ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി എന്നീ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2325154, 8590605260 നമ്പറുകളില്‍ ബന്ധപ്പെടാം.






