തിരുവനന്തപുരം: കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിപുലമായ സംഘം രൂപീകരിച്ച് സർക്കാർ.
ഡിഐജി തോംസൻ ജോസിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസാണിത്. രേഖകള്‍ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നല്‍കും.
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലാണ് എസ്ഐടി ആദ്യം അന്വേഷിക്കുന്നത്.






