കോട്ടയം ജില്ലയിൽ മണ്ഡലകാലത്തോടനുബന്ധിച്ച് ഖാദി റിബേറ്റ് വില്‍പ്പന ആരംഭിച്ചു; നവംബര്‍ 21 വരെ ഖാദി ഉത്പന്നങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും