പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ലും പിഴവുകൾ;കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ചി​ല പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു;പി​ൻ​വ​ലി​ച്ച​ത് നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ ഒ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ