കേരളത്തില്‍ ഹെറോയിൻ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം സ്വദേശി പിടിയില്‍; മയക്കുമരുന്ന് കച്ചവടക്കാർക്കിടയില്‍ ദാദാ എന്നറിയപ്പെട്ടിരുന്ന 38കാരനായ ഷെഫീഖുള്‍ ഇസ്ലമാണ് പിടിയിലായത്.