ഓണാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി ജില്ലാ പോലീസ്; 150-ലധികം ഷാഡോ പോലീസുകാരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്