പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സി.ഐ.ഒ നിയമനം; 4 വര്‍ഷം കഴിഞ്ഞിട്ടും കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍, സർക്കാരിന്‍റെ തുടർച്ചയായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച്‌ വീണ്ടും പൊതുതാല്‍പര്യ ഹര്‍ജി നൽകി മനുഷ്യാവകാശ പ്രവർത്തകൻ