കായികപ്രേമികള്‍ക്ക് ഇനി സൗജന്യമായി ശുദ്ധജലം ലഭ്യമാകും; കാണികള്‍ക്കായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിവിധ ഭാഗങ്ങളില്‍ കെസിഎ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു