ഇനി വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയാം: സംസ്ഥാനത്ത് പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്