കെ.സി.എൽ;ആലപ്പിയെ വീഴ്ത്തി കാലിക്കറ്റ് ഫൈനലിൽ; സെമിയിൽ ആലപ്പി റിപ്പിൾസിനെ 36 റൺസിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഫൈനലിലേക്ക് പ്രവേശിച്ചത്;കലാശപ്പോരിൽ തൃശൂരും കാലിക്കറ്റും നേർക്കുനേർ