കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരത്ത് തുടക്കമായി; ആദ്യ മത്സരത്തില്‍ കെസിഎ റൂബിസ് കെസിഎ പേള്‍സിനെ നാല് വിക്കറ്റുകള്‍ക്ക് തോല്പിച്ചു