ThirdEye News
arrow_backതിരികെLocal

അതിരമ്പുഴ ബാറിലുണ്ടായ കത്തിക്കുത്ത് കേസിൽ ഒന്നാം പ്രതിക്ക് 4 വർഷം കഠിന തടവ്

schedule2026 സെപ്റ്റംബർ 20personസ്റ്റാഫ് റിപ്പോർട്ടർ
അതിരമ്പുഴ ബാറിലുണ്ടായ കത്തിക്കുത്ത് കേസിൽ ഒന്നാം പ്രതിക്ക് 4 വർഷം കഠിന തടവ്

കോട്ടയം: ബാർ ഹോട്ടലില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് നാലുവർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പുതുശേരി വീട്ടില്‍ സുബിൻ ബെന്നിയെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ്ജി സുഭാഷ് എസ്. ശിക്ഷിച്ചത്.

2019 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിരമ്പുഴ ലയാ ബാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് നടന്ന സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്.

ഏറ്റുമാനൂർ പൊലിസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ആയിരുന്ന എ.ജെ. തോമസ്, നിർമ്മല്‍ ബോസ്, എ. അൻസാരി എന്നിവർ അന്വേഷണം നടത്തി സി.ആർ. രാജേഷ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർത്ഥ്, അഡ്വ. അഖില്‍ എന്നിവർ ഹാജരായി.

Continue Reading

കാരാപ്പുഴ മാളികപ്പീടിക പുളിമൂട്ടിൽ വീട്ടിൽ തങ്കമ്മ (77) നിര്യാതയായി; സംസ്കാരം വൈകിട്ട് 4 മണിക്ക്
അടുത്ത വാർത്തarrow_forward

കാരാപ്പുഴ മാളികപ്പീടിക പുളിമൂട്ടിൽ വീട്ടിൽ തങ്കമ്മ (77) നിര്യാതയായി; സംസ്കാരം വൈകിട്ട് 4 മണിക്ക്

arrow_backമുൻപത്തെ വാർത്ത

കാലാവധി അവസാനിച്ചു; സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല, കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

കാലാവധി അവസാനിച്ചു; സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല, കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

ബന്ധപ്പെട്ട വാർത്തകൾ

    കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് ആഗസ്റ്റ് 17ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു

 കറണ്ട് ബില്ല് കണ്ട് ഇനി കണ്ണ് തള്ളണ്ട; ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധചെലുത്തി പണവും ഊര്‍ജവും ലാഭിക്കാം

കറണ്ട് ബില്ല് കണ്ട് ഇനി കണ്ണ് തള്ളണ്ട; ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധചെലുത്തി പണവും ഊര്‍ജവും ലാഭിക്കാം

മുണ്ടക്കയം പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

മുണ്ടക്കയം പുഞ്ചവയൽ–പാക്കാനം–ഇഞ്ചക്കുഴി റോഡിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടുപോത്തിന്റെ ആക്രമണം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ' കാരുണ്യ' ലോട്ടറി ഫലം (19/09/26) ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ' കാരുണ്യ' ലോട്ടറി ഫലം (19/09/26) ഇവിടെ കാണാം

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com