പ്രതിശ്രുത വധൂവരന്മാരുടെ മരണം;മരണത്തിലേക്ക് നയിച്ചത് സൗന്ദര്യപ്പിണക്കവും തുടർന്നുണ്ടായ ആത്മഹത്യാ അഭിനയവും;അനുശ്രീ വീഡിയോ കാൾ ചെയ്ത് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സ്റ്റൂളിൽ കയറി ഫാനിൽ ചുരിദാർ ഷാൾ കഴുത്തിൽ കെട്ടി;ഇതിനിടെ സ്റ്റൂൾ തെന്നി വീണു; അമൽ മരിച്ചത് പ്രിയപ്പെട്ടവൾ കൺമുന്നിൽ പിടഞ്ഞുമരിച്ചതിന്റെ മനോവിഷമത്തിൽ