വാക്കൊന്നും പ്രവൃത്തി മറ്റൊന്നും; സ്ത്രീകൾക്കെതിരെയുള്ള വിവാദ പരാമർശം കത്തുന്നതിനിടെ കാന്തപുരം സ്ത്രീകള്‍ക്കൊപ്പം വേദി പങ്കിട്ട ചിത്രങ്ങൾ പുറത്ത്; വിമര്‍ശനം ശക്തം