സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്കിടയിലും കളഞ്ഞു കിട്ടിയ 4 പവന്റെ മാല തിരികെ ഉടമയെ ഏൽപ്പിച്ച് സത്യസന്ധതയ്ക്ക് മാതൃകയായി തിരുവനന്തപുരം സ്വദേശി ലിയാക്കത്ത് അലി.