അർജുൻ ആയങ്കിയുടെ ഒളിവ് ജീവിതത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയത് സുഹൃത്തുക്കൾ: യാത്രയ്ക്കിടെ 3 കാറുകൾ മാറി: പോലീസ് സംശയിച്ച കാർ വെറുതെ ടൗണിൽ കറങ്ങി: ഈ സമയം അർജുൻ സഞ്ചരിച്ചത് ഓട്ടോ റിക്ഷയിൽ: സിനിമയെ വെല്ലുന്ന കഥയിങ്ങനെ.