മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ച നിലയില്‍ പുറത്തു കൊണ്ടുവന്നു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെത്തുടർന്ന് വയോധിക മരിച്ചെന്ന് പരാതി: ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് 72കാരി മരിച്ചത്