കുമളി: കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ 25 കാരൻ പൊലീസ് പിടിയിൽ. കുമളി സ്വദേശിയായ ജസ്റ്റിൻ എന്നയാളെയാണ് കുമളി പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
4.33 ഗ്രാം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് പ്രതി ഉപയോഗിച്ചിരുന്ന ഷൂസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു .






