തീപിടുത്തമുണ്ടായാൽ കെട്ടിടത്തിലുള്ളവർ വെന്ത് മരിക്കും; ഫയർ എൻഒസി ഇല്ലാതെ കോട്ടയം നഗരത്തിൽ കണ്ടത്തിൽ ഗ്രൂപ്പ് അനധികൃതമായി നിർമ്മിച്ച 12 കെട്ടിടങ്ങളും പൊളിച്ച് മാറ്റണം; ഫയർഫോഴ്സ് മേധാവിക്ക് പരാതി; അനധികൃത കെട്ടിട നിർമ്മാണവും, നികുതി വെട്ടിക്കലും മാത്രമല്ല കണ്ടത്തിൽ മുതലാളിക്കുള്ളത്; ശാസ്ത്രീ റോഡിൽ വ്യാപകമായി പിഡബ്ല്യുഡി ഭൂമിയും കൈയ്യേറി