പണവും സ്വാധീനവും നിയമത്തിന് മുന്നിൽ മുട്ടുമടക്കി; ഓട വഴി മീനച്ചിലാറ്റിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ കോട്ടയം ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിന് നോട്ടീസ് നൽകി നഗരസഭ ; 15 ദിവസത്തിനകം മാലിന്യസംസ്കരണ പ്ലാൻ്റ് നിർമ്മിച്ചില്ലെങ്കിൽ ലോഡ്ജ് അടച്ച് പൂട്ടും; നടപടി തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയേ തുടർന്ന്