പൊൻകുന്നത്ത് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് 30 കിലോ കഞ്ചാവ് പിടിച്ചു: ബാംഗ്ലൂരിൽ നിന്നെത്തിയ യാത്രക്കാരുടെ സ്യൂട്ട് കെയ്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്: എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ.