അയ്മനം പഞ്ചായത്തിലെ കഴിഞ്ഞ 10 വർഷത്തെ അഴിമതികൾ അക്കമിട്ട് പുതിയ ഭരണസമിതി: വലിയമടക്കുളം പദ്ധതിയിലെ വീഴ്ച, മിനി ഇൻഡോർ സ്റ്റേഡിയം നിർമാണത്തിലെ അപാകത എല്ലാം മുൻ ഭരണസമിതികളുടേത്.