തമിഴ്നാട്ടിലെ റാണിപ്പേട്ട് ജില്ലയില്‍നിന്ന് ഒരു മാസം മുമ്പ് കാണാതായ ഒരു വയസ്സുകാരിയെ ആന്ധ്രപ്രദേശില്‍നിന്ന് പൊലീസ് കണ്ടെത്തി.