കോട്ടയത്തുനിന്ന് കാണാതായ ദമ്പതികളും മകനും എവിടെ? സെപ്റ്റംബർ 26 - ന് കാറിൽ പുറപ്പെട്ട കുടുംബം വാഗമണ്ണിൽ എത്തി ? പിന്നീട് എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല.