ഊതിയാൽ പറക്കുന്ന സിഗ്നൽ പോസ്റ്റ്: പ്രതിഷേധിച്ച് നാട്ടുകാർ: ശബരിമല സീസണിൽ ഏറ്റവുമധികം അപകടം നടക്കുന്ന കണമല വളവിൽ സ്ഥാപിച്ചിരുന്ന പുതിയ സിഗ്നല്‍ പോസ്റ്റ് കാറ്റത്ത് മറിഞ്ഞുവീണു.