അറ്റകുറ്റപണിക്കായി കല്ലാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും;ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ