: കോട്ടയം കാപ്പുംതലയിലെ അപൂർവ വസന്തം പ്രകൃതി സ്നേഹികൾക്ക് വിസ്മയ കാഴ്ചയൊരുക്കുന്നു: പൂക്കളിലെ തേൻ നുകരാൻ എത്തുന്ന കുരുവികളും അവയുടെ കൂടും കൗതുകം പകരുന്നു.