കോട്ടയം -എറണാകുളം റോഡില്‍ കടുത്തുരുത്തി ഐ.ടി.സി. ജങ്‌ഷനും പെട്രോള്‍ പമ്പിനുമിടയിൽ ചെടികള്‍ വച്ച് ഗതാഗതം തടസ്സപ്പെടുത്തി; വാഹനങ്ങള്‍ ഓവര്‍ടേക്ക്‌ ചെയ്യുമ്പോള്‍ അപകടമുണ്ടാകാന്‍ സാധ്യത ഏറെ, ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ