പാലാ കെ.എം മാണി സ്മാരക ജനറല്‍ ആശുപ്രതിയില്‍ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; സെപ്റ്റംബർ 14ന് അഭിമുഖം നടക്കും, കൂടുതൽ വിവരങ്ങൾക്ക് 04822 215154 എന്ന നമ്പറിൽ ബന്ധപ്പെടുക