ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി സഹകരിച്ച് ജെസിഐ കോട്ടയം സംഘടിപ്പിക്കുന്ന റബ്ബർ സിറ്റി റൺ മാരത്തണിന്റെ ജേഴ്സിയുടെയും മെഡലിന്റെയും പ്രകാശനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു