ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം; താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 21 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സമർപ്പിക്കാം, കൂടുതൽ വിവരങ്ങൾക്ക് 9495925893, 9496800788 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക