ചെങ്ങന്നൂർ ഗവ ഐ.ടി.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഓഗസ്റ്റ് 21 വരെ നേരിട്ട് ഹാജരായി പ്രവേശനം നേടാം, കൂടുതൽ വിവരങ്ങൾക്ക് 9496463390 എന്ന നമ്പറിൽ ബന്ധപ്പെടുക